ml_tn_old/rom/04/05.md

820 B

in the one who justifies

നീതികരിക്കുന്ന ദൈവത്തില്‍

his faith is counted as righteousness

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ദൈവം ഒരുവന്‍റെ വിശ്വാസത്തെ “അവനില്‍ നീതിയായി കണക്കിടുന്നു” അല്ലെങ്കില്‍ “ദൈവം ആ വ്യക്തിയെ അവന്‍റെ വിശ്വാസത്തെ പരിഗണിച്ച് അവനെ നീതിമാനായി കണക്കിടുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)