ml_tn_old/rom/04/03.md

884 B

For what does the scripture say

ഊന്നല്‍ നല്‍കുന്നതിനുവേണ്ടിയാണ് പൌലോസ് ഈ ചോദ്യം ഉദ്ധരിക്കുന്നത്. ജീവനുള്ളതും സംവദിക്കുവാന്‍ കഴിവുള്ളതും എന്ന രീതിയിലാണ് പൌലോസ് തിരുവചനത്തെപ്പറ്റി പറയുന്നത്.

it was counted to him as righteousness

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം അബ്രഹാമിനെ നീതിമാനായി കണക്കിട്ടു” (കാണുക: rc://*/ta/man/translate/figs-activepassive)