ml_tn_old/rom/04/01.md

1.1 KiB

Connecting Statement:

പൌലോസ് സ്ഥാപിക്കുന്നത് പഴയനിയമ കാലത്തും വിശ്വാസികള്‍ നീതീകരിക്കപ്പെട്ടിട്ടുള്ളത് വിശ്വാസത്താല്‍ മാത്രമാണ്, ന്യായപ്രമാണത്താലല്ല.

What then will we say that Abraham, our forefather according to the flesh, found?

വായനക്കാരന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഇവിടെ ഉന്നയിക്കുകയും പുതിയ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഇതര വിവര്‍ത്തനം : “ഇതാണ് നമ്മുടെ പൂര്‍വ്വികനായ അബ്രഹാം കണ്ടെത്തിയത്” (കാണുക: rc://*/ta/man/translate/figs-rquestion)