ml_tn_old/rom/03/30.md

664 B

he will justify the circumcision by faith, and the uncircumcision through faith

“പരിച്ഛെദന” എന്നത് യഹൂദനെയും, അഗ്രചര്‍മ്മി എന്നത് ജാതികളെയും സൂചിപ്പിക്കുന്ന സൂചക പദമാണ്. ഇതര വിവര്‍ത്തനം : “യേശുവിങ്കലെ വിശ്വാസത്തിലൂടെ ദൈവം യഹൂദനെയും ജാതികളെയും ഒരു പോലെ അംഗീകരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)