ml_tn_old/rom/03/29.md

1.1 KiB

Or is God the God of Jews only?

ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവര്‍ത്തനം : യഹൂദന്മാരായ നിങ്ങള്‍ മാത്രമേ ദൈവത്തിനു സ്വീകാര്യമായിട്ടുള്ളവര്‍ എന്ന് കരുതരുത്!” (കാണുക: rc://*/ta/man/translate/figs-rquestion)

Is he not also the God of Gentiles? Yes, of Gentiles also

തന്‍റെ ആശയത്തിനു ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവര്‍ത്തനം : “യഹൂദരല്ലത്തവരെയും അവന്‍ കൈക്കൊള്ളുന്നു, അതായത് ജാതികളെയും” (കാണുക: rc://*/ta/man/translate/figs-rquestion)