ml_tn_old/rom/03/27.md

2.3 KiB

Where then is boasting? It is excluded

ന്യായപ്രമാണം പ്രമാണിക്കുന്നതിനെപ്പറ്റി അഭിമാനിക്കുന്നതില്‍ കഴമ്പില്ല എന്ന് കാണിക്കേണ്ടതിന് ന് വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവര്‍ത്തനം : നാം ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയും എന്നു പുകഴുവാന്‍ യാതൊരു കാരണവും ഇല്ല” (കാണുക: rc://*/ta/man/translate/figs-rquestion)

On what grounds? Of works? No, but on the grounds of faith

താന്‍ നല്‍കുന്ന ഓരോ ആശയങ്ങളും സത്യമാണെന്ന ഊന്നല്‍ നല്കുന്നതിനാണ് പൌലോസ് ഈ അതിശോക്തി ചോദ്യങ്ങള്‍ (റെറ്റൊറിക്കല്‍ ക്വസ്റ്റ്യന്‍) ചോദിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നത്. പൌലോസ് സൂചിപ്പിക്കുന്ന വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടും സജീവമായ ഒരു ഫോം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “എന്തിന്മേല്‍ നമ്മുടെ പുകഴ്ച്ചയെ നാം ബഹിഷകരിക്കണം? നമ്മുടെ സല്‍ പ്രവൃത്തികള്‍ നിമിത്തം നാം അത് ബഹിഷ്കരിക്കണമോ? അല്ല, നമ്മുടെ വിശ്വാസം നിമിത്തമാണ് നാം അത് ബഹിഷ്കരിക്കേണ്ടത്"" (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///ta/man/translate/figs-ellipsis]] ഉം rc://*/ta/man/translate/figs-activepassive)