ml_tn_old/rom/03/25.md

747 B

in his blood

ഇത് യേശു ക്രിസ്തുവിന്‍റെ മരണം പാപപരിഹാരത്തിനു വേണ്ടിയുള്ള ഒരു ത്യാഗമായിരുന്നു എന്നതിന്‍റെ ആലകാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം : “അവന്‍റെ മരണത്തില്‍ പാപത്തിന്‍റെ പാരിഹാരത്തിനായിട്ട്” (കാണുക: rc://*/ta/man/translate/figs-metonymy)

disregard

സ്വീകാര്യമായ അര്‍ത്ഥങ്ങള്‍. 1) അവഗണിക്കല്‍ 2) ക്ഷമിക്കുക.