ml_tn_old/rom/03/24.md

1.3 KiB

they are freely justified by his grace through the redemption that is in Christ Jesus

“നീതീകരിക്കപ്പെട്ടു” എന്ന പദം ദൈവത്തോട് നിരപ്പിലെത്തിയിരിക്കുന്നു. എന്ന് സൂചപ്പിക്കുന്നു. . നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ക്രിസ്തു അവര്‍ക്ക് സ്വാന്ത്ര്യം നല്‍കിയതിനാല്‍ ദൈവം അവര്‍ക്ക് നിരപ്പിനെ ദാനമായി നല്‍കുന്നു” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

they are freely justified

ഇതിന്‍റെ അര്‍ത്ഥം അവര്‍ അത് നേടിയെടുത്തു എന്നോ യോഗ്യത നേടി എന്നോ അല്ല ദൈവം അവരെ സൌജന്യമായി നീതീകരിച്ചിരിക്കുന്നു. ഇതര വിവര്‍ത്തനം : അവര്‍ നീതിയുള്ളവരാക്കപ്പെട്ടു