ml_tn_old/rom/03/22.md

861 B

the righteousness of God through faith in Jesus Christ

ഇവിടെ “നീതി” എന്നത് ദൈവവുമായി നിരപ്പിലെത്തുക എന്നതാണ്. ഇതര വിവര്‍ത്തനം : “യേശു ക്രിസ്തുവിലെ വിശ്വാസത്താല്‍ ദൈവുമായി ഒരു നിരപ്പില്‍ എത്തുക” (കാണുക: rc://*/ta/man/translate/figs-explicit)

For there is no distinction

ദൈവം എല്ലാ മനുഷ്യരെയും ഒരു പോലെയാണ് അംഗീകരിക്കുന്നത്. ഇതര വിവര്‍ത്തനം : “യഹൂദനും യവനനും ഇടയില്‍ യാതൊരു വ്യത്യാസവും ഇല്ല”