ml_tn_old/rom/03/21.md

2.3 KiB

Connecting Statement:

“എന്നാല്‍” എന്ന പദം പൌലോസ് തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു എന്നും ഇനി താന്‍ പ്രധാന ആശയത്തെ ഉറപ്പിക്കുവാന്‍ പോകുന്നു എന്ന് മനസ്സിലാക്കാം.

now

ഇപ്പോള്‍ എന്ന പദം യേശു ഭൂമിയിലേക്ക്‌ ആഗതനായ സമയം മുതല്‍ എന്ന് സൂചിപ്പിക്കുന്നു.

apart from the law the righteousness of God has been made known

. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ന്യായപ്രമാണം കൂടാതെതെ ദൈവവുമായി നിരപ്പിലെത്തുന്നതിനു ഒരു മാര്‍ഗ്ഗം ദൈവം അറിയിച്ചിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

It was witnessed by the Law and the Prophets

“ന്യായപ്രമാണവും പ്രവാചകന്മാരും” എന്ന പദങ്ങള്‍ പഴയനിയമ രചനകളില്‍ മോശെയും പ്രവാചകന്മാരും എഴുതിയതായ ഭാഗങ്ങളെ സൂചിപ്പിക്കുന്നു. പൌലോസ് ഇവിടെ അവരെക്കുറിച്ച് കോടതിയില്‍ സക്ഷിപറയുന്നവര്‍ എന്ന പോലെയാണ് പരാമര്‍ശിക്കുന്നത്. . നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം ഷ: “മോശെയും പ്രവചകന്മാരും എഴുതിയത് ഇതിനെ ശരിവയ്ക്കുന്നു” (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-activepassive]])