ml_tn_old/rom/03/19.md

2.2 KiB

whatever the law says, it speaks

ന്യായപ്രമാണം ഒരിക്കല്‍ സജീവവും, പ്രാധാന്യവും ഉള്ളതായിരുന്നു എന്നാണ് പൌലോസ് പറയുന്നത്. ഇതര വിവര്‍ത്തനം : “ന്യായപ്രമാണം പറയുന്ന സകലവും ജനം അനുസരിക്കേണ്ടിയിരുന്നു” അല്ലെങ്കില്‍ “മോശെ എഴുതിയ സകല കല്പനകളും അനുസരിക്കേണ്ടിയിരുന്നു” (കാണുക: rc://*/ta/man/translate/figs-personification)

the ones who are under the law

ന്യായപ്രമാണം അനുസരിക്കേണ്ടവര്‍

in order that every mouth may be shut

“വായ” എന്നത് മനുഷ്യര്‍ സംസാരിക്കുന്ന വാക്കുകളെ കുറിക്കുന്ന ഉപമാന പദമാണ്. . നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അത് കൊണ്ട് ആരും തങ്ങളെത്തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്ത വിധം വാക്കുകള്‍ ഇല്ലതായ്പ്പോകും” (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/figs-activepassive]])

the whole world held accountable to God

“ലോകം” എന്നത് ലോകത്തില്‍ ജീവിക്കുന്ന സകല മനുഷ്യരെയും സൂചിപ്പിക്കുന്ന ഉപമാനമാണ്. ഇതര വിവർത്തനം : “ലോകത്തിലുള സകലരെയും പാപികളെന്നു പ്രഖ്യാപിക്കുവാന്‍ ദൈവത്തിനു കഴിയും” (കാണുക: rc://*/ta/man/translate/figs-synecdoche)