ml_tn_old/rom/03/14.md

860 B

Their mouths are full of cursing and bitterness

“വായില്‍” എന്ന പദം ജനത്തിന്‍റെ ദുഷ്ടത നിറഞ്ഞ വാക്കുകളെ സൂചിപ്പിക്കുന്നു. “നിറഞ്ഞിരിക്കുന്നു” എന്നത് കൊണ്ട് മനുഷ്യരുടെ കൈപ്പുള്ളതും ശാപം നിറഞ്ഞതുമായ വാക്കുകളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : അവര്‍ പലപ്പോഴും ശാപങ്ങളും ക്രൂരവാക്കുകളും സംസാരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-hyperbole]])