ml_tn_old/rom/03/12.md

1008 B

They have all turned away

ദൈവത്തെപ്പറ്റി ചിന്തിക്കുവാന്‍ പോലും ജനത്തിനു താല്പര്യമില്ല എന്നതിനെ സൂചിപ്പിക്കുന്ന ഒരു ഭാഷ ശൈലിയാണ് ഇത്. അവനെ അവര്‍ നിരാകരിക്കുന്നു. ഇതര വിവര്‍ത്തനം : “അവര്‍ ദൈവത്തില്‍ നിന്നും പിന്തിരിഞ്ഞു പോയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-idiom)

They together have become useless

നന്മ ചെയ്യുന്നവന്‍ ആരുമില്ല,ഇതര വിവർത്തനം: ""എല്ലാവരും ദൈവത്തിന് ഉപയോഗശൂന്യമായിത്തീർന്നു"" (കാണുക: rc://*/ta/man/translate/figs-explicit).