ml_tn_old/rom/03/08.md

1.1 KiB

Why not say ... come""?

തന്‍റെ സാങ്കല്പിക പ്രതിയോഗിയുടെ വാദത്തിന്‍റെ ഭോഷത്വം വെളിപ്പെടുത്തുന്നതിനു ഇവിടെ പൌലോസ് ഒരു ചോദ്യം തന്നോട് തന്നെ ഉയര്‍ത്തുന്നു. ഇതര വിവർത്തനം : “ഞാനും പറയുന്നുണ്ടാകാം.. വരിക!” (കാണുക: rc://*/ta/man/translate/figs-rquestion)

as we are falsely reported to say

ഇത് ഞങ്ങള്‍ പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് ചിലര്‍ ഭോഷ്ക് പറയുന്നു.

The judgment on them is just

പൌലോസിന്‍റെ ഉപദേശങ്ങളെ വളച്ചൊടിക്കുന്ന ആ പ്രതിയോഗികളെ ദൈവം ന്യായം വിധിക്കുന്നത് തികച്ചും ന്യായയുക്തമാണ്.