ml_tn_old/rom/03/07.md

973 B

But if the truth of God through my lie provides abundant praise for him, why am I still being judged as a sinner?

ഉദാഹരണമായി, ഇവിടെ പൌലോസ് തുടര്‍ച്ചയായി സുവിശേഷത്തെ തിരസ്കരിക്കുന്ന ഒരു വ്യക്തിയെ സങ്കല്പിക്കുന്നു. തന്‍റെ പാപം ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തിയതിനാല്‍ ന്യായവിധി ദിവസത്തില്‍ ദൈവം തന്നെ പാപിയായി പ്രഖ്യാപിക്കുവാന്‍ പാടില്ല എന്ന് ആ പ്രതിയോഗി വാദിക്കുന്നു എങ്കില്‍ അവന്‍ വ്യാജം പറയുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)