ml_tn_old/rom/03/06.md

1.3 KiB

May it never be

ദൈവം അനീതിയുള്ളവനെന്നു നാം ഒരിക്കലും പറഞ്ഞുകൂടാ

For then how would God judge the world?

ദൈവം സകലരെയും ന്യായം വിധിക്കും എന്ന യഹൂദ വിശ്വാസ പ്രകാരം സുവിശേഷം ചട്ടപ്രകാരമുള്ളതല്ല എന്ന വാദത്തെ തുറന്നു കാണിക്കുന്നതിന് വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവർത്തനം : ദൈവം വാസ്തവത്തില്‍ ലോകത്തെ ന്യായം വിധിക്കുമെന്നു നാമെല്ലാവരും അറിയുന്നുവല്ലോ!” (കാണുക: rc://*/ta/man/translate/figs-rquestion)

the world

“ലോകം” എന്നത് ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യരെ സൂചിപ്പിക്കുന്നു ഇതര വിവർത്തനം : “ലോകത്തിലുള്ള ആരെങ്കിലും” (കാണുക: rc://*/ta/man/translate/figs-metonymy)