ml_tn_old/rom/03/05.md

1.7 KiB

But if our unrighteousness shows the righteousness of God, what can we say? Can we say that God is unrighteous to bring his wrath upon us?

പൌലോസ് ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ചിലരുടെ വാദങ്ങളെ തുറന്നു കാണിക്കുന്നത് വായനക്കാര്‍ അവ ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കുന്നതിനും വേണ്ടിയാണു. ഇതര വിവർത്തനം : “ചിലര്‍ പറയുന്നത് നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തിയെങ്കില്‍ നമ്മെ ശിക്ഷിക്കുമ്പോള്‍ ദൈവം അനീതിയുള്ളവനാണ്” (കാണുക: rc://*/ta/man/translate/figs-rquestion)

to bring his wrath

“ക്രോധം” ശിക്ഷയുടെ സൂചക പദമാണ്. ഇതര വിവർത്തനം : “അവന്‍റെ ശിക്ഷ നമ്മുടെ മേല്‍ വരുത്തുന്നതിന്” അല്ലെങ്കില്‍ “നമ്മെ ശിക്ഷിക്കുന്നതിനു” (കാണുക: rc://*/ta/man/translate/figs-metonymy)

I am using a human argument

ഞാന്‍ ഇവിടെ പറയുന്നത് ചിലര്‍ പറയുന്നതിനെക്കുറിച്ചാണ്. അല്ലെങ്കില്‍ “ഇതാണ് ചിലര്‍ പറയുന്നത്”