ml_tn_old/rom/03/03.md

792 B

For what if some Jews were without faith? Will their unbelief abolish God's faithfulness?

ഈ ചോദ്യങ്ങള്‍ പൌലോസ് ചോദിക്കുന്നത് ജനം അതിനെപ്പറ്റി ചിന്തിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. ഇതര വിവര്‍ത്തനം : ചില യഹൂദന്മാര്‍ ദൈവത്തോട് അവിശ്വസ്തരായിരുന്നു. അതില്‍ നിന്നും ദൈവം തന്‍റെ വാഗ്ദത്തത്തെ നിവര്‍ത്തിക്കുകയില്ല എന്ന് കരുതണമോ?” (കാണുക: rc://*/ta/man/translate/figs-rquestion)