ml_tn_old/rom/03/02.md

1.6 KiB

It is great in every way

ഇപ്പോള്‍ പൌലോസ് വാക്യം 1-ല്‍ പറഞ്ഞ വസ്തുതകളെ കൂടുതല്‍ വിശകലനം ചെയ്യുന്നു. ഇവിടെ “ഇത്” യഹൂദ സമുദായത്തിലെ ഒരംഗമായിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ഒരു യഹൂദനായിരിക്കുന്നതില്‍ ആനുകൂല്യങ്ങള്‍ ഉണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

First of all

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “""സമയക്രമത്തിൽ ആദ്യം"" അല്ലെങ്കിൽ 2) ""തീർച്ചയായും"" അല്ലെങ്കിൽ 3) ""ഏറ്റവും പ്രധാനമായി.

they were entrusted with revelation from God

ഇവിടെ “വെളിപ്പാട്” എന്നത് ദൈവ വചനത്തെയും വാഗ്ദത്തങ്ങളെയും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ ഉള്‍പ്പെടുന്ന വചനത്തെ യഹൂദന് നല്‍കി” (കാണുക: rc://*/ta/man/translate/figs-explicit)