ml_tn_old/rom/03/01.md

1.6 KiB

Connecting Statement:

ഒരു യഹൂദനുള്ളതായ ഗുണം പൌലോസ് പറയുന്നത്, അവനാണ് ദൈവം ന്യായപ്രമാണത്തെ നല്‍കിയത്.

Then what advantage does the Jew have? And what is the benefit of circumcision?

അദ്ധ്യായം 2 വായിച്ചതിനു ശേഷം ജനത്തിനം ചിന്തിക്കുവാനിടയുള്ള കാര്യങ്ങളെപ്പറ്റി പൌലോസ് പ്രതിപാദിക്കുന്നു. വാക്യം 2-ല്‍ അവരോടു പ്രതികരിക്കുന്നതിനു വേണ്ടിയാണ് പൌലോസ് ഇപ്രകാരം ചെയ്തത്. ഇതര വിവര്‍ത്തനം : ചില ആളുകള്‍ പറയുമായിരിക്കും “എന്ത് ഗുണമാണ് ഒരു യഹൂദനുള്ളത്?”.പരിച്ഛെദന കൊണ്ട് എന്ത് ലാഭമാണുള്ളത്?” അല്ലെങ്കില്‍ “ ചിലര്‍ പറയുമായിരിക്കും, ‘അത് സത്യമാണെങ്കില്‍ യഹൂദന് യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്ന് മാത്രമല്ല പരിച്ഛെദന കൊണ്ടും നേട്ടങ്ങള്‍ ഒന്നുമില്ല” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-rquestion]])