ml_tn_old/rom/02/29.md

2.0 KiB

he is a Jew who is one inwardly, and circumcision is that of the heart

ഈ രണ്ട് വാക്യാംശങ്ങള്‍ക്കും സമാനമായ അർത്ഥങ്ങളുണ്ട്. ആദ്യത്തെ വാക്യം, ""അവൻ ഒരു യഹൂദനാണ്, അകമേയുള്ളവന്‍,"" രണ്ടാമത്തെ വാചകം വിശദീകരിക്കുന്നു, ""പരിച്ഛേദന എന്നത് ഹൃദയത്തിന്‍റെതാണ്."" (കാണുക: rc://*/ta/man/translate/figs-parallelism)

inwardly

ദൈവം പരിവർത്തനം ചെയ്ത വ്യക്തിയുടെ മൂല്യങ്ങളെയും പ്രചോദനങ്ങളെയും ഇത് സൂചിപ്പിക്കുന്നു.

of the heart

ഇവിടെ ""ഹൃദയം"" എന്നത് ആന്തരിക വ്യക്തിയുടെ ഒരു പര്യായമാണ്. (കാണുക: rc://*/ta/man/translate/figs-metonymy)

in the Spirit, not in the letter

എഴുതപ്പെട്ട തിരുവെഴുത്തുകളെ സൂചിപ്പിക്കുന്ന ഒരു രൂപകമാണിത് ഇവിടെ ""അക്ഷരം"". ഇതര വിവര്‍ത്തനം : "" നിങ്ങൾക്ക് തിരുവെഴുത്തുകളിലുള്ള അറിവുകൊണ്ടല്ല പരിശുദ്ധാത്മാവിന്‍റെ പ്രവർത്തിയാലത്രേ” (കാണുക: rc://*/ta/man/translate/figs-synecdoche)

in the Spirit

ദൈവാത്മാവ്"" പരിവര്‍ത്തനം വരുത്തുന്ന ഒരു വ്യക്തിയുടെ ആന്തരികവും ആത്മീയവുമായ ഭാഗത്തെ ഇത് സൂചിപ്പിക്കുന്നു.