ml_tn_old/rom/02/28.md

819 B

outwardly

ആളുകൾക്ക് ദൃഷ്ടി ഗോചരമായ പരിച്ഛേദന പോലുള്ള യഹൂദ ആചാരങ്ങളെ ഇത് സൂചിപ്പിക്കുന്നു.

merely outward in the flesh

ആരെങ്കിലും പരിച്ഛേദനയേല്‍ക്കുമ്പോൾ അയാളുടെ ശരീരത്തിലെ ശാരീരിക വ്യതിയാനത്തെ ഇത് സൂചിപ്പിക്കുന്നു.

flesh

ഇത് മുഴുവൻ ശരീരത്തെയും സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. ഇതര വിവര്‍ത്തനം : ""ദേഹം"" (കാണുക: rc://*/ta/man/translate/figs-synecdoche)