ml_tn_old/rom/02/27.md

1.1 KiB

And will not the one who is naturally uncircumcised condemn you ... the law?

പരിച്ഛേദനയല്ല ദൈവസന്നിധിയിൽ ഒരുവനെ നീതിമാനാക്കുന്നത് എന്ന് ഊന്നിപ്പറയുവാൻ പൌലോസ് ഇവിടെ ചോദിക്കുന്ന രണ്ട് ചോ ദ്യങ്ങളിൽ രണ്ടാമത്തേതാണ് (ആദ്യത്തേത് റോമർ 2:26 (./26.md)). നിങ്ങൾക്ക് ഈ ചോദ്യം ഒരു സജീവ രൂപത്തിൽ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ""ശാരീരികമായി പരിച്ഛേദനയേല്‍ക്കാത്തവൻ നിങ്ങളെ കുറ്റംവിധിക്കും ... ന്യായപ്രമാണം ."" (കാണുക: [[rc:///ta/man/translate/figs-rquestion]]and[[rc:///ta/man/translate/figs-activepassive]])