ml_tn_old/rom/02/26.md

1.2 KiB

the uncircumcised person

പരിച്ഛേദന ചെയ്യാത്ത വ്യക്തി

keeps the requirements of the law

ദൈവം ന്യായപ്രമാണത്തിൽ കൽപിക്കുന്നത് അനുസരിക്കുന്നു

will not his uncircumcision be considered as circumcision?

പരിച്ഛേദനയല്ല ദൈവസന്നിധിയിൽ ഒരാളെ ശരിയാക്കുന്നത് എന്ന് ഊന്നിപ്പറയാൻ പൌലോസ് ഇവിടെ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളിൽ ആദ്യത്തേതാണ് ഇത്. നിങ്ങൾക്ക് ഈ ചോദ്യം ഒരു സജീവ രൂപത്തിൽ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: ""ദൈവം അവനെ പരിച്ഛേദനയേറ്റവനായി പരിഗണിക്കും”. (കാണുക: [[rc:///ta/man/translate/figs-rquestion]]and[[rc:///ta/man/translate/figs-activepassive]])