ml_tn_old/rom/02/25.md

980 B

Connecting Statement:

ദൈവം തന്‍റെ നിയമപ്രകാരം, ന്യായപ്രമാണം ലഭിച്ചിട്ടുള്ള യഹൂദനെപ്പോലും ന്യായം വിധിക്കുമെന്നു പൌലോസ് തുടര്‍ന്നും വെളിപ്പെടുത്തുന്നു.

For circumcision indeed benefits you

ഞാൻ ഇതെല്ലാം പറയുന്നു, കാരണം പരിച്ഛേദന ചെയ്യുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും

if you break the law

ന്യായപ്രമാണത്തിലെ കൽപ്പനകൾ നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ

your circumcision becomes uncircumcision

നിങ്ങൾ ഇനി പരിച്ഛേദന ചെയ്യാത്തതുപോലെയാണ്