ml_tn_old/rom/02/23.md

966 B

You who boast in the law, do you dishonor God by breaking the law?

തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു. ഇത് നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “ നിങ്ങള്‍ പ്രമാണത്തെക്കുറിച്ച് അഭിമാനിക്കുന്നു എന്ന് അവകാശപ്പെടുന്നത് ദുഷ്ടതയാണ്, അതേ സമയം അതിനെ നിരസിക്കുകയും ദൈവത്തെ അപമാനിക്കുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)