ml_tn_old/rom/02/22.md

2.0 KiB

You who say that one must not commit adultery, do you commit adultery?

തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു. ഇത് നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : നിങ്ങള്‍ ജനത്തോട് വ്യഭിചാരം ചെയ്യരുതെന്ന് പറഞ്ഞ ശേഷം നിങ്ങള്‍ വ്യഭിചാരം ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)

You who hate idols, do you rob temples?

തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു. ഇത് നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : വിഗ്രഹങ്ങളെ ഉപേക്ഷികുക എന്ന് പറഞ്ഞിട്ട് നിങ്ങള്‍ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)

Do you rob temples

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)” സമീപ ക്ഷേത്രങ്ങളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചിട്ട് വിറ്റു ലാഭമുണ്ടാക്കുക” അല്ലെങ്കില്‍ 2) “ദൈവത്തിനുള്ള പണത്തെ യെരുശലേം ദേവാലയത്തിലേക്ക് നല്കാതിരിക്കുക”