ml_tn_old/rom/02/21.md

1.5 KiB

You who teach others, do you not teach yourself?

തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നാല്‍ പഠിപ്പിക്കുന്നത് നിങ്ങള്‍ പാലിക്കുന്നതുമില്ല.” (കാണുക: rc://*/ta/man/translate/figs-rquestion)

You who preach against stealing, do you steal?

തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു. ഇത് നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : നിങ്ങള്‍ ജനത്തെ മോഷ്ടിക്കരുതെന്നു പഠിപ്പിക്കുന്നു, എന്നാല്‍ നിങ്ങള്‍ മോഷ്ടിക്കുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)