ml_tn_old/rom/02/20.md

1.2 KiB

a corrector of the foolish

തെറ്റ് ചെയ്യുന്നവരെ നിങ്ങള്‍ തിരുത്തുന്നു

a teacher of little children

പ്രമാണ അറിയാത്തവരെ പൌലോസ് ചെറിയ കുട്ടികളോട് ഉപമിക്കുന്നു. ഇതര വിവര്‍ത്തനം : “പ്രമാണം അറിയാത്തവരെ നിങ്ങള്‍ പഠിപ്പിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

and that you have in the law the form of knowledge and of the truth

പ്രമാണത്തിലുള്ള സത്യത്തെക്കുറിച്ചുള്ള അറിവ് ദൈവത്തില്‍ നിന്നും വരുന്നു. ഇതര വിവര്‍ത്തനം : “ദൈവം പ്രമാണത്തിലൂടെ നല്‍കിയ സത്യത്തെ മനസ്സിലാക്കി എന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ളതിനാല്‍” (കാണുക: rc://*/ta/man/translate/figs-explicit)