ml_tn_old/rom/02/17.md

1000 B

Connecting Statement:

അനുസരണക്കേട്‌ നിമിത്തം യഹൂദന്മാരുടെ പ്രമാണം അവര്‍ക്ക് ന്യായവിധിക്കു കാരണമാകുന്നതിനെപ്പറ്റി പൌലോസ് ഇവിടെ ചര്‍ച്ചചെയ്യുന്നു.

if you call yourself a Jew

നിങ്ങള്‍ സ്വയം യഹൂദരെന്നു വിളിക്കപ്പെടുന്നത്‌ കൊണ്ട്.

rest upon the law

“ന്യായപ്രമാണത്തില്‍ ആശ്രയിക്കുക” എന്നത് പ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാം എന്നു ധരിച്ചിരിക്കുന്നവരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)