ml_tn_old/rom/02/15.md

2.2 KiB

By this they show

നൈസര്‍ഗ്ഗികമായി നിയമം പ്രമാണിക്കുന്നവര്‍.

the actions required by the law are written in their hearts

“ഹൃദയം” എന്നത് ഒരു വ്യക്തിയുടെ ചിന്തകളെയും മനസാക്ഷിയെയും സൂചിപ്പിക്കുന്ന ഒരു സൂചക പദമാണ്. “ഹൃദയങ്ങളില്‍ എഴുതപ്പെട്ടവര്‍” എന്നത് മനസ്സിലുള്ളത് അറിയുന്നവര്‍ എന്നര്‍ത്ഥത്തിലാണ്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങളെ ദൈവം അവരുടെ ഹൃദയങ്ങളില്‍ എഴുതിവച്ചു” അല്ലെങ്കില്‍ “ദൈവം തന്‍റെ പ്രമാണ പ്രകാരം അവരെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രവര്‍ത്തികള്‍ അവര്‍ക്കറിയാം” (കാണുക: [[rc:///ta/man/translate/figs-metonymy]] and [[rc:///ta/man/translate/figs-metaphor]] and rc://*/ta/man/translate/figs-activepassive)

bears witness to them, and their own thoughts either accuse or defend them

ഇവിടെ “സാക്ഷിപറയുക” എന്നാല്‍ ദൈവം അവരുടെ ഹൃദയങ്ങളില്‍ എഴുതിയതായ പ്രമാണത്തെക്കുറിച്ച് അവര്‍ക്കുള്ള പരിജ്ഞാനത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “തങ്ങള്‍ ദൈവത്തെ അനുസരിക്കുകയാണോ അതോ നിരസിക്കുകയാണോ എന്ന് അറിയിക്കുന്നു” (കാണുക: rc://*/ta/man/translate/figs-idiom)