ml_tn_old/rom/02/13.md

2.1 KiB

Connecting Statement:

ദൈവത്തിന്‍റെ ന്യായപ്രമാണം ഒരിക്കലും ഇല്ലാത്തവർക്കുപോലും ദൈവത്തിന്‍റെ ന്യായപ്രമാണത്തോടുള്ള തികഞ്ഞ അനുസരണം ആവശ്യമാണെന്ന് പൗലോസ് വായനക്കാരനെ അറിയിക്കുന്നു

For

വാക്യം 14 ഉം 15 പ്രധാന വാദത്തിനു ഇടവേള നല്‍കികൊണ്ട് ചില അധിക വിഷയങ്ങളെ നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത്തരത്തിലുള്ള ഇടവേളകളെ സൂചിപ്പിക്കുന്നതിന് ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അതിവിടെ ഉപയോഗിക്കാം

it is not the hearers of the law

.ഇവിടെ “പ്രമാണം” എന്ന് പറഞ്ഞിരിക്കുന്നത് മോശെയുടെ ന്യായ പ്രമാണത്തെയാകുന്നു. ഇതര വിവര്‍ത്തനം : “മോശെയുടെ ന്യായ പ്രമാണം വെറുതെ കേള്‍ക്കുന്നവരെപ്പോലെയല്ല” (കാണുക: rc://*/ta/man/translate/figs-explicit)

who are righteous before God

ദൈവം നീതിമാന്മാരെന്നു പരിഗണിച്ചിട്ടുള്ളവരെ.

but it is the doers of the law

എന്നാലത് മോശെയുടെ ന്യായാപ്രമാണത്തെ അനുസരിക്കുന്നവരെ.

who will be justified

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും : “ദൈവം സ്വീകരിച്ചവരെ” (കാണുക: rc://*/ta/man/translate/figs-activepassive)