ml_tn_old/rom/02/12.md

1.7 KiB

For as many as have sinned

പാപം ചെയ്തവര്‍

without the law will also perish without the law

“ന്യായപ്രമാണം കൂടാതെ” എന്ന പ്രയോഗം പൌലോസ് ആവര്‍ത്തിക്കുന്നത് മോശെയുടെ ന്യായപ്രമാണം അറിയാത്തവര്‍ക്ക് അത് പ്രശനമല്ല. എന്നാല്‍ അവര്‍ പാപം ചെയ്‌താല്‍ ദൈവം അവരെ ന്യായം വിധിക്കും. ഇതര വിവര്‍ത്തനം : “ മോശെയുടെ ന്യായപ്രമാണം അറിയാതെ തീര്‍ച്ചയായും ആത്മീയമായി മരിക്കും” (കാണുക: rc://*/ta/man/translate/figs-explicit)

as many as have sinned

പാപം ചെയ്ത സകലരും

with respect to the law will be judged by the law

പാപികളെ ദൈവം തന്‍റെ ന്യായപ്രമാണ പ്രകാരമാണ് ശിക്ഷിക്കുന്നത്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ന്യായ പ്രമാണത്തെ അറിയുന്നവര്‍ക്ക് പ്രമാണം കൊണ്ട് ശിക്ഷ വിധിക്കും” (കാണുക: [[rc:///ta/man/translate/figs-explicit]] and [[rc:///ta/man/translate/figs-activepassive]])