ml_tn_old/rom/02/09.md

1.6 KiB

tribulation and distress on

“കഷ്ടതയും” “സങ്കടവും” ഈ രണ്ടു പദങ്ങള്‍ അടിസ്ഥാനപരമായി ഒരേ അര്‍ത്ഥമാണ് ഉള്ളത്, ദൈവ ശിക്ഷ എത്ര വേദനാജനകമാണെന്ന് സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ഭയങ്കര ശിക്ഷയാണ് സംഭവിക്കാന്‍ പോകുന്നത്.” (കാണുക: rc://*/ta/man/translate/figs-doublet)

on every human soul

ഇവിടെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നതിന് ആലങ്കാരികമായി പൌലോസ് “ആത്മാവ്‌” എന്ന പദം ഉപയോഗിക്കുന്നു ഇതര വിവര്‍ത്തനം : “ഒരോരുത്തന്‍റെ മേലും” (കാണുക: rc://*/ta/man/translate/figs-synecdoche)

has practiced evil

തുടര്‍മ്മാനമായ ദുഷ്ടത പ്രവര്‍ത്തിച്ചവര്‍.

to the Jew first, and also to the Greek

ദൈവം ആദ്യം യഹൂദനെ ശിക്ഷിക്കുന്നു. അതിനു ശേഷം യഹൂദരല്ലാത്തവരെ.

first

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) സമയക്രമത്തില്‍, അല്ലെങ്കില്‍ 2) അധികപക്ഷവും.