ml_tn_old/rom/02/07.md

882 B

seeking

ന്യായവിധി ദിവസത്തില്‍ ദൈവത്തില്‍ നിന്നും ഗുണപരമായ ഒരു തീരുമാനം ലഭിക്കുന്ന വിധത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു എന്നര്‍ത്ഥം.

praise, honor, and incorruptibility

അവര്‍ക്ക് ദൈവത്താല്‍ മാനവും പുകഴ്ചയും ആണ് വേണ്ടത് അവര്‍ക്ക് ഒരിക്കലും മരണം അല്ല വേണ്ടത്.

incorruptibility

ഇത് ശാരീരികമായ ജീര്‍ണ്ണതയെ ക്കുറിച്ചാകുന്നു, അല്ലാതെ ധാര്‍മ്മികതയെപ്പറ്റിയല്ല.