ml_tn_old/rom/02/04.md

2.3 KiB

Or do you think so little of the riches of his goodness, his delayed punishment, and his patience ... repentance?

ഈ പരാമർശത്തിനു ഊന്നൽ നല്‍കുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ കൊടുത്തിരിക്കുന്നു . നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാനും കഴിയും ഇതര വിവര്‍ത്തനം : ദൈവം നല്ലവനാണെന്നും ആളുകളെ ശിക്ഷിക്കുന്നതിനു മുമ്പ് അവൻ ദീര്‍ഘക്ഷമയോടെ കാത്തിരിക്കുന്നുവെന്നും അതുകൊണ്ട് പ്രശ്നമില്ലാത്തതുപോലെ നിങ്ങൾ പ്രവർത്തിക്കരുത് കാരണം അവന്‍റെ ആ നന്മ അവരെ മാനസാന്തരപ്പെടുത്താൻ ഇടയാക്കും (കാണുക : rc://*/ta/man/translate/figs-rquestion)

Do you think so little of the riches ... patience

സമ്പത്ത് പരിഗണിക്കുക ... ക്ഷമ പ്രധാനമല്ല അല്ലെങ്കിൽ ""പരിഗണിക്കുക ... നല്ലതല്ല

Do you not know that his goodness is meant to lead you to repentance?

ഊന്നല്‍ നല്‍കുന്നതിനു ഈ പ്രസ്താവന ചോദ്യരൂപത്തിലാണ് നല്‍കപ്പെട്ടിരിക്കുന്നത്‌. ശക്തമായ ഒരു പ്രസ്താവനയായും വിവർത്തനം ചെയ്യാം . ഇതര വിവര്‍ത്തനം : നിങ്ങള്‍ മാനസാന്തരപ്പെടേണ്ടതിനു ദൈവം നല്ലവനാണെന്ന് നിങ്ങളെ കാണിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം!” (കാണുക: rc://*/ta/man/translate/figs-rquestion)