ml_tn_old/rom/02/03.md

1.7 KiB

But consider this

അതിനാല്‍ ഇത് പരിഗണിക്കുക അല്ലെങ്കില്‍ “അതുകൊണ്ട് ഇത് പരിഗണിക്കുക”

consider this

ഞാന്‍ പറയാന്‍ പോകുന്നതിനെ-ക്കുറിച്ചു ചിന്തിക്കുക.

person

മനുഷ്യനെ സംബന്ധിക്കുന്ന പൊതുവായ ഒരു പദം ഉപയോഗിക്കുക “നിങ്ങള്‍ ആരായിരുന്നാലും”

you who judge those who practice such things although you do the same things

നിങ്ങള്‍ ദൈവശിക്ഷ അര്‍ഹിക്കുന്നവനെന്ന് മറ്റൊരുവനെപ്പറ്റി പറയുകയും അതെ തെറ്റുകള്‍ നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുയും ചെയ്യുന്നു.

Will you escape from the judgment of God?

ഊന്നല്‍ നല്‍കുന്നതിനു ഈ പ്രസ്താവന ചോദ്യരൂപത്തിലാണ് നല്‍കപ്പെട്ടിരിക്കുന്നത്‌. നിങ്ങള്‍ക്കിത് ശക്തമായ ഒരു നിഷേധപ്രസ്താവനയായും വിവർത്തനം ചെയ്യാം . ഇതര വിവര്‍ത്തനം : “തീര്‍ച്ചയായും നിങ്ങള്‍ ദൈവിക ന്യായവിധിയില്‍ നിന്നും രക്ഷപ്പെടുകയില്ല”! (കാണുക: rc://*/ta/man/translate/figs-rquestion)