ml_tn_old/rom/02/02.md

1.0 KiB

But we know

ഇവിടെ ""ഞങ്ങൾ"" എന്ന സർവനാമത്തിൽ ക്രൈസ്തവ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത യഹൂദന്മാരും ഉള്‍പെടും (കാണുക: rc://*/ta/man/translate/figs-inclusive)

God's judgment is according to truth when it falls on those

“ദൈവിക ന്യായവിധിയെ” സജീവവും ജനത്തിന്‍റെ മേല്‍ വന്നു “വീഴാവുന്നതുമായ” ഒന്നായി പൌലോസ് പറയുന്നു. ഇതര വിവര്‍ത്തനം : “ദൈവം അവരെ സത്യമായും ന്യായമായും വിധിക്കും ,” (കാണുക: rc://*/ta/man/translate/figs-personification)

those who practice such things

ഇത്തരം ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍