ml_tn_old/rom/02/01.md

3.4 KiB

Connecting Statement:

പൌലോസ് ഉറപ്പിച്ചു പറയുന്നത് എല്ലാവരും പാപികളാകുന്നു അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്യുന്നു.

Therefore you are without excuse

“അതുകൊണ്ട്” എന്ന പദം ലേഖനത്തിന്‍റെ പുതിയ ഭാഗത്തെ സൂചിപ്പിക്കുന്നു. ഇത് റോമര്‍ 1:1-32.ല്‍ പൌലോസ് പറഞ്ഞിരിക്കുന്നവയുടെ സമാപ്തി കൂടിയാണ്. ഇതര വിവര്‍ത്തനം : “തുടര്‍ച്ചയായി പാപം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുന്നതിനാല്‍ തീര്‍ച്ചയായും നിങ്ങളുടെ പാപങ്ങള്‍ക്കും ഇളവു തരുകയില്ല” (കാണുക: rc://*/ta/man/translate/figs-explicit)

you are

തന്നോട് വാദിക്കുന്ന ഒരു യഹൂദനോടെന്നവണ്ണം പൌലോസ് ഇവിടെ സംസാരിക്കുന്നു. പാപത്തില്‍ തുടരുന്നത് ആരായിരുന്നാലും യഹൂദനെന്നോ വിജാതീയനെന്നോ വ്യത്യാസമില്ലാതെ സകലരെയും ദൈവം ശിക്ഷിക്കുന്നു എന്ന് തന്‍റെ വായനക്കാരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പൌലോസ് ഇപ്രകാരം ചെയ്യുന്നത്. (കാണുക: rc://*/ta/man/translate/figs-apostrophe)

you

ഇവിടെ “ നിങ്ങള്‍” എന്നത് ഏകവചനത്തിലാണ്. (കാണുക: rc://*/ta/man/translate/figs-you)

you person, you who judge

“മനുഷ്യാ” എന്ന പദം, ദൈവത്തെപ്പോലെ നടിച്ചു മറ്റുള്ളവരെ വിധിക്കാം എന്ന് ചിന്തിക്കുന്ന ചിലരെ ശാസിക്കുന്നതിനു വേണ്ടിയാണ് പൌലോസ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതര വിവര്‍ത്തനം : “നിങ്ങള്‍ കേവലം മനുഷ്യരായിരിക്കെ മറ്റുള്ളവരെ വിധിക്കുകയും അവര്‍ ദൈവ ശിക്ഷക്ക് യോഗ്യരാണ് എന്ന് പറയുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

for what you judge in another you condemn in yourself

എന്നാൽ നിങ്ങൾ നിങ്ങളെത്തന്നെ സ്വയം വിധിക്കുക മാത്രമാണ് ചെയ്യേണ്ടത്, കാരണം അവർ ചെയ്യുന്ന അതേ ദുഷ്പ്രവൃത്തികള്‍ നിങ്ങളും ചെയ്യുന്നു