ml_tn_old/rom/01/32.md

1.5 KiB

They understand the righteous regulations of God

അവർ എങ്ങനെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് അവർക്കറിയാം .

that those who practice such things

ഇവിടെ “ പ്രവർത്തിക്കുന്നവർ”  എന്ന എന്നതുകൊണ്ട് തുടർച്ചയായി അല്ലെങ്കിൽ ശീലിച്ചതു പോലെ മറ്റുള്ളവർക്ക് തിന്മ ചെയ്യുവാനുള്ള പ്രവണത. ഇതര വിവര്‍ത്തനം :  “അതായത് തിന്മ പ്രവർത്തിക്കുന്നത് തുടരുന്നവർ” (കാണുക: rc://*/ta/man/translate/figs-explicit)

are deserving of death

മരണത്തിന് യോഗ്യരാകുന്നു

these things

ഇത്തരത്തിലുള്ള ദുഷ്ടത

who do them

“ചെയ്യുക” എന്ന ക്രീയാരൂപം സൂചിപ്പിക്കുന്നത് ദുഷ്ടതയായിട്ടുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തുടരുക. ഇതര വിവര്‍ത്തനം : “ദുഷ്ടത പ്രവര്‍ത്തിക്കുന്നത് തുടരുക” (കാണുക: rc://*/ta/man/translate/figs-explicit)