ml_tn_old/rom/01/29.md

1.5 KiB

They have been filled with

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അവരിൽ ശക്തമായ ആഗ്രഹമുണ്ട്” അല്ലെങ്കില്‍ പാപപ്രവൃത്തികൾ ചെയ്യാൻ അവർ ശക്തമായി ആഗ്രഹിക്കുന്നു”

They are full of envy, murder, strife, deceit, and evil intentions

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ അനേകർ  നിരന്തരം മറ്റുള്ളവരോട് അസൂയപ്പെടുന്നു….. അനേകർ മറ്റുള്ളവരെ  കുല ചെയ്യുവാൻ നോക്കുന്നു…. ജനത്തിനിടയിൽ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കുവാൻ കാരണമാകുന്നു….മറ്റുള്ളവരെ വഞ്ചിക്കുന്നു…... മറ്റുള്ളവരെ പറ്റി വെറുപ്പോടെ സംസാരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)