ml_tn_old/rom/01/28.md

1.5 KiB

Because they did not approve of having God in their awareness

ദൈവത്തെകുറിച്ച്  അറിയേണ്ടത് ഒരു അത്യാവശ്യ കാര്യമായി അവര്‍ അംഗീകരിച്ചിരുന്നില്ല.

they ... their ... them

ഈ വാക്കുകള്‍ റോമര്‍ 1:18 ലെ “മാനവ വശത്തെ” സൂചിപ്പിക്കുന്നു.

he gave them up to a depraved mind

“അധംപതിച്ച മനസ്സ്” എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അധാർമിക കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു മനസ്സ് എന്ന നിലയിലാണ്.  ഇതര വിവര്‍ത്തനം : യോഗ്യമല്ലാത്തതും അധാർമികവുമായ കാര്യങ്ങളെ കൊണ്ട് അവരുടെ മനസ്സുകൾ സ്വാധീനിക്കപ്പെടുത്തുന്നതിനും നിയന്ത്രിക്കപ്പെടേണ്ടതിനും വേണ്ടി ദൈവം അവരെ ഏല്പിച്ചു കൊടുത്തു.

not proper

ലജ്ജാവഹം   അല്ലെങ്കിൽ “പാപം നിറഞ്ഞത്”