1.4 KiB
1.4 KiB
men also left their natural relations with women
ഇവിടെ “സ്വാഭാവിക ബന്ധത്തെ” എന്നത് ശാരീരിക ബന്ധത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അനേക പുരുഷന്മാര് സ്ത്രീകളോടുള്ള സ്വാഭാവിക വേഴ്ച ഉപേക്ഷിച്ചു കളഞ്ഞു” (കാണുക: rc://*/ta/man/translate/figs-euphemism)
burned in their lust for one another
അന്യപുരുഷന്മാരോട് കാമാവേശമുള്ളവരായി മാറി.
committed shameless acts
ലജ്ജയായി കരുതേണ്ട കാര്യങ്ങളെ ലജ്ജിക്കാതെ അവ തങ്ങളുടെ ജീവിതത്തിൽ അനുവർത്തിച്ചുപോന്നു.
men and received in themselves the penalty they deserved for their error
മനുഷ്യർ, അവർ ചെയ്ത തെറ്റിന് ദൈവം അവരെ ന്യായമായി ശിക്ഷിച്ചിരിക്കുന്നു. .
error
ധാർമികമായ തെറ്റ് വസ്തുതാപരമായി ഒരു ഒരു അബദ്ധം അല്ല