ml_tn_old/rom/01/26.md

1.0 KiB

Because of this

വിഗ്രഹാരാധനയും ലൈംഗിക പാപങ്ങളും നിമിത്തം.

God gave them over to

ദൈവം അവരെ വിട്ടുകൊടുത്തു.

dishonorable passions

ലജ്ജാകരമായ ലൈംഗിക തൃഷ്ണകള്‍ക്കായി.

for their women

അവരുടെ സ്ത്രീകള്‍ നിമിത്തം.

exchanged natural relations for those that were unnatural

പ്രകൃതിവിരുദ്ധമായിരുന്ന"" ബന്ധങ്ങളുടെ ആശയം അധാർമിക ലൈംഗികതയുടെ ഒരു യൂഫെമിസമാണ് (ആലങ്കാരിക പദമാണ്) . ഇതര വിവര്‍ത്തനം : ദൈവിക സൃഷ്ടിയുടെ പ്രകൃതത്തിന് വിരുദ്ധമായ ലൈംഗിക രീതികളെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.