ml_tn_old/rom/01/25.md

669 B

they

ഈ പദം Romans 1:18- ലെ “മാനവ വശത്തെ” സൂചിപ്പിക്കുന്നു.

who worshiped and served the creation

ഇവിടെ “സൃഷ്ടി” എന്ന് പ്രയോഗിച്ചിരിക്കുന്നത് ദൈവം സൃഷ്ടിച്ചവയെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : അവര്‍ ദൈവത്തിന്‍റെ സൃഷ്ടികളെ ആരാധിച്ചു. (കാണുക: rc://*/ta/man/translate/figs-explicit)

instead of

അധികമായി