ml_tn_old/rom/01/24.md

1.9 KiB

Therefore

കാരണം ഞാനിപ്പോള്‍ പറഞ്ഞത് സത്യമാണ്.

God gave them over to

ദൈവം അവരെ ഏല്പ്പിച്ചു കളഞ്ഞു

them ... their ... themselves

ഈ വാക്കുകള്‍ Romans 1:18 ലെ “മാനവ വശത്തെ” സൂചിപ്പിക്കുന്നു.

the lusts of their hearts for uncleanness

“അവരുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍” ഇതൊരു സിനെക്ഡോക്കെ (ആലങ്കാരിക)യാണ്. അവരുടെ തിന്മ പ്രവൃത്തികളെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദമാണ്. ഇതര വിവര്‍ത്തനം : “ധാര്‍മ്മികമായി ആശുദ്ധമായവയെ അവര്‍ ഏറ്റവും ആഗ്രഹിച്ചു” (കാണുക: rc://*/ta/man/translate/figs-synecdoche)

for their bodies to be dishonored among themselves

ഇതൊരു യൂഫെമിസം (പരുഷമായവയെ മയപ്പെടുത്തി പറയല്‍) ആകുന്നു, അതായത് അവര്‍ അധാര്‍മ്മിക ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്നര്‍ത്ഥം. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അവര്‍ ലൈഗികമായി അധാര്‍മ്മികതയിലും, ഹീനമായ പ്രവൃത്തികളിലും ഏര്‍പ്പെട്ടു” (കാണുക: rc://*/ta/man/translate/figs-euphemism)