ml_tn_old/rom/01/23.md

1.1 KiB

They exchanged the glory of the imperishable God

“ദൈവം മഹത്വപൂര്‍ണ്ണനും , അമര്‍ത്യനും ആണെന്ന മഹാ സത്യത്തെ അവര്‍ കച്ചവടമാക്കി ” അല്ലെങ്കില്‍ “ദൈവം മഹത്വപൂര്‍ണ്ണനും, അമര്‍ത്യനും ആണെന്ന വിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞു”

for the likenesses of an image

പകരം വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്നതിലേക്ക് തിരിഞ്ഞു.

of perishable man

മര്‍ത്യരായ മനുഷ്യരുടെ രൂപത്തിനും

of birds, of four-footed beasts, and of creeping things

അല്ലെങ്കില്‍ പക്ഷികള്‍, നാല്‍ക്കാലികളായ മൃഗങ്ങള്‍, ഇഴജന്തുക്കളുടെയും രൂപങ്ങള്‍ ആക്കി മാറ്റി.