ml_tn_old/rom/01/20.md

2.2 KiB

For his invisible qualities ... have been clearly seen

ദൈവത്തിന്‍റെ അദൃശ്യലക്ഷണങ്ങള്‍ മനുഷ്യര്‍ കണ്ടതു പോലെ മനസ്സിലാക്കുന്നതിനെപ്പറ്റി പൌലോസ് സംസാരിക്കുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായ ദൈവത്തിന്‍റെ അദൃശ്യലക്ഷണങ്ങള്‍ മനുഷ്യബുദ്ധിക്കു തെളിവായിവെളിപ്പെട്ടു വന്നിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])

divine nature

“ദൈവത്തിന്‍റെ എല്ലാ ഗുണങ്ങളും സ്വഭാവവും” അല്ലെങ്കില്‍ “ദൈവത്തെ സംബന്ധിച്ച് അവനെ ദൈവമാക്കുന്ന ഘടകങ്ങള്‍”

world

ഇത് സൂചിപ്പിക്കുന്നത് സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ള സകലവും എന്നതാണ്.

in the things that have been made

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും: “ദൈവത്തിന്‍റെ സൃഷ്ടികളിലൂടെ” അല്ലെങ്കില്‍ “മനുഷ്യര്‍ക്ക് ദൃശ്യമായ ദൈവിക സൃഷ്ടികളിലൂടെ” (കാണുക: rc://*/ta/man/translate/figs-activepassive)

they are without excuse

ഈ ജനത്തിനു തങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന് ഇനി ഒരിക്കലും പറയുവാന്‍ കഴിയുകയില്ല