ml_tn_old/rom/01/14.md

611 B

I am a debtor both

“കടക്കാരന്‍” എന്ന ആലങ്കാരിക പ്രയോഗം പൌലോസ് തന്‍റെ കര്‍ത്തവ്യത്തെ ദൈവത്തോടുള്ള സാമ്പത്തിക ബാധ്യതയ്ക്ക് സമാനമായാണ് ഉപമിച്ചിരിക്കുന്നത്. ഇതര വിവര്‍ത്തനം: “ഞാന്‍ സുവിശേഷം പ്രസംഗിക്കേണ്ടതുണ്ട്"" (കാണുക: rc://*/ta/man/translate/figs-metaphor)