ml_tn_old/rom/01/11.md

1.0 KiB

Connecting Statement:

പൌലോസ് റോമരോടുള്ള തന്‍റെ പ്രാരംഭ പ്രസ്താവനയുടെ തുടര്‍ച്ചയായി അവരെ നേരില്‍ കാണുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.

For I desire to see you

കാരണം ഞാന്‍ നിങ്ങളെ കാണുവാന്‍ ആഗ്രഹിക്കുന്നു.

some spiritual gift, in order to strengthen you

റോമിലെ വിശ്വാസികളെ ആത്മാവില്‍ ഉറപ്പിക്കുക പൌലോസിന്‍റെ ഒരു ആവശ്യം ആയിരുന്നു. ഇതര വിവര്‍ത്തനം: “നിങ്ങളെ ആത്മികമായി വളരുവാന്‍ സഹായിക്കുന്ന ചില വരങ്ങള്‍” (കാണുക: rc://*/ta/man/translate/figs-explicit)